"Kurumozhiyude (From "Chattakkari')" is a Malayalam song performed by Shreya Ghosal. It is featured on "Hits of Shreya Ghoshal". The track has a runtime of 4:43. Time-synchronized lyrics are available from a verified provider.
കുറുമൊഴിയുടെ കൂട്ടിലെ കുളിരൊളി വെയിൽ നീളവേ കനവു നെയ്ത നെഞ്ചിലെ കവിത മൂളി മെല്ലവേ മിഴിതിരയുവതാരെ ദൂരെ? ജനുവരിയിലെ പൂക്കളെ കുറുമൊഴിയുടെ കൂട്ടിലെ കുളിരൊളി വെയിൽ നീളവേ കനവു നെയ്ത നെഞ്ചിലെ കവിത മൂളി മെല്ലവേ മിഴിതിരയുവതാരെ ദൂരെ? ജനുവരിയിലെ പൂക്കളെ കാത്തിരുന്നൊരീ പുലരി വാതിലിൽ സൂര്യകാന്തികൾ പൂത്തുനിൽക്കയോ? പറന്നേറുമീ തെന്നലിൻ മാറിലേതോ? മദം കൊണ്ടു നീ ശലഭമേ പോകയോ? കുറുമൊഴിയുടെ കൂട്ടിലെ കുളിരൊളി വെയിൽ നീളവേ കനവു നെയ്ത നെഞ്ചിലെ കവിത മൂളി മെല്ലവേ മിഴിതിരയുവതാരെ ദൂരെ? ജനുവരിയിലെ പൂക്കളെ മേഘമർമ്മരം തഴുകി വന്നുവോ? വെൺപിറാവുകൾ കുറുകി നിന്നുവോ? നിറം ചോരുമീ ചെമ്പനീർ ചുണ്ടിലേ, ഓ ഇളം മഞ്ഞുനീർ തേൻ കണം വാർന്നുവോ? കുറുമൊഴിയുടെ കൂട്ടിലെ കുളിരൊളി വെയിൽ നീളവേ കനവു നെയ്ത നെഞ്ചിലെ കവിത മൂളി മെല്ലവേ മിഴിതിരയുവതാരെ ദൂരെ? ജനുവരിയിലെ പൂക്കളെ
Verified lyricist and composition credits are not yet available for this recording.
Lyrics availability depends on source availability and applicable rights. LYRX does not permanently store unauthorized copyrighted lyrics.
Shreya Ghosal
Explore verified Malayalam songs and releases by Shreya Ghosal.
View artist profile →Kurumozhiyude | Chattakkari | Film Video Song s| Shreya Ghoshal | Rajeev Alunkal | M Jayachandran • Malayalam Movie Songs